Posted On
date_range Updated On
date_range മണൽഖനന വിവാദം: പഞ്ചാബ് മന്ത്രി രാജിവെച്ചു
പഞ്ചാബ്: മണൽഖനന ലേലവുമായി ബന്ധപ്പെട്ട് ആരോപണം നേരിടുന്ന പഞ്ചാബ് ഉൗർജ-ജലസേചന മന്ത്രി റാണ ഗുർജിത് സിങ് രാജിവെച്ചു. പ്രതിപക്ഷം തനിക്കും മുഖ്യമന്ത്രിക്കും എതിരെ തുടർച്ചയായി ആരോപണങ്ങൾ ഉന്നയിക്കുന്ന പശ്ചാത്തലത്തിലാണ് രാജിയെന്ന് അദ്ദേഹം അറിയിച്ചു. ഗുർജിത് സിങ് മന്ത്രിസഭയിൽനിന്ന് രാജിവെക്കണമെന്നു കാണിച്ച് ആം ആദ്മി പാർട്ടിയടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ രംഗത്തുവന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.