സേലത്ത് ബസും വാനും കൂട്ടിയിടിച്ച് അഞ്ച് നേപാൾ സ്വദേശികൾ മരിച്ചു

സേലം: സേലത്ത് ബസും വാനും കൂട്ടിയിടിച്ച് അഞ്ച് നേപാൾ സ്വദേശികൾ മരിച്ചു. കാഠ്​മണ്ഡുവിൽനിന്നെത്തിയ​ തീർഥാടനസംഘം സഞ്ചരിച്ച ബസാണ് അപകടത്തിൽപെട്ടത്. 28 പേർക്ക്​ പരിക്കേറ്റു.

തമിഴ്​നാട്ടിലെ ക്ഷേത്രങ്ങൾ സന്ദർശിച്ച്​ രാജസ്​ഥാനിലേക്ക്​ പോകുമ്പോഴായിരുന്നു അപകടം.

സേലം നരിപ്പള്ളത്ത്​ തിരിച്ചുനിർത്തവെ അമിതവേഗതയിലെത്തിയ വാൻ ബസിലേക്ക്​ ഇടിച്ചുകയറുകയായിരുന്നു.

Tags:    
News Summary - salem bus accident-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.