കർഫ്യൂ അവഗണിച്ച് ഒറ്റക്ക് സമരം ചെയ്ത് സാലി ജോർജ്

കർഫ്യൂ പ്രഖ്യാപിച്ച മംഗളൂരുവിൽ ഒറ്റക്ക് സമരം ചെയ്യുന്ന വിദ്യാർത്ഥിനി സാലി ജോർജ് നവ മാധ്യമങ്ങളിൽ തരംഗമായി. അറസ്റ്റ് ചെയ്യാൻ വന്ന പൊലിസിനോട് തന്നെ അറസ്റ്റ് ചെയ്യാൻ അധികാരമില്ലെന്ന് ഈ യുവതി പറഞ്ഞു. താൻ ഇന്ത്യൻ പൗരയാണെന്നും ഒറ്റക്ക് പ്രതിഷേധിക്കാൻ തനിക്ക് അധികാരമുണ്ടെന്നും ജനാധിപത്യ രാജ്യത്തിൽ തെരുവിൽ പ്രതിഷേധിക്കുന്നത് തടയാൻ പൊലീസിന് അവകാശമില്ലെന്നും യുവതി വ്യക്തമാക്കി.

Full View
Tags:    
News Summary - saali george

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.