Posted On
date_range Updated On
date_range എം.പിമാരെ സംസ്കൃതം പഠിപ്പിക്കാൻ ആർ.എസ്.എസിെൻറ എൻ.ജി.ഒ
ന്യൂഡൽഹി: എം.പിമാർക്ക് സംസ്കൃതം എഴുതാനും സംസാരിക്കാനുമുള്ള പരിശീലനം നൽകാൻ ആർ. എസ്.എസ് ബന്ധമുള്ള എൻ.ജി.ഒ. പത്തു ദിവസം നീളുന്ന പരിശീലനത്തിന് അനുമതി ചോദിച്ച് ‘സംസ്കൃത ഭാരതി’ എന്ന സംഘടന ലോക്സഭ സ്പീക്കർ ഓം ബിർളയെ സമീപിച്ചു.
മുമ്പും സാമാജികർക്ക് ഇത്തരത്തിൽ പരിശീലനം നൽകിയിരുന്നതായി സംഘടനയുടെ അഖിലേന്ത്യ കൺവീനർ ദിനേശ് കാമത്ത് പറഞ്ഞു. അപേക്ഷ പരിഗണിക്കുമെന്ന് സംഘടനയുടെ പ്രതിനിധികളെ ബിർള അറിയിച്ചതായും കാമത്ത് പറഞ്ഞു.
മുമ്പും സാമാജികർക്ക് ഇത്തരത്തിൽ പരിശീലനം നൽകിയിരുന്നതായി സംഘടനയുടെ അഖിലേന്ത്യ കൺവീനർ ദിനേശ് കാമത്ത് പറഞ്ഞു. അപേക്ഷ പരിഗണിക്കുമെന്ന് സംഘടനയുടെ പ്രതിനിധികളെ ബിർള അറിയിച്ചതായും കാമത്ത് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.