Posted On
date_range Updated On
date_range പിന്നാക്ക സംവരണം: കോടതിയലക്ഷ്യ നടപടിക്കുള്ള ഹരജി 21ന്
ന്യൂഡൽഹി: പിന്നാക്ക സംവരണവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധികൾ നടപ്പാക്കാത്തതിനെതിരെ കേന്ദ്ര സംസ്ഥാന സർക്കാറുകൾക്കെതിരെ സമർപ്പിച്ച കോടതിയലക്ഷ്യ ഹരജി 21ന് ജസ്റ്റിസുമാരായ കെ.എം ജോസഫ്, ഋഷികേഷ് റോയ് എന്നിവരടങ്ങുന്ന ബെഞ്ച് കേൾക്കും.
രാജ്യത്ത് സംവരണം നടപ്പാക്കുന്നതിലെ പാകപ്പിഴവുകൾ ചൂണ്ടിക്കാട്ടി മൈനോറിറ്റി ഇന്ത്യൻസ് പ്ലാനിങ് ആൻഡ് വിജിലൻസ് കമീഷൻ ട്രസ്റ്റ് ആണ് കേന്ദ്ര സംസ്ഥാന സർക്കാറുകൾക്കെതിരെ ഫയൽ ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.