യു.പിയിൽ 24 മണിക്കൂറിനിടെ 1,403 പേർക്ക്​ കോവിഡ്​

ലഖ്​നോ: ഉത്തർപ്രദേശിൽ 24 മണിക്കൂറിനിടെ 1,403 പേർക്ക്​ കോവിഡ്​ സ്ഥിരീകരിച്ചു. സംസ്ഥാനത്ത്​ 11,490 പേരാണ്​​ ചികിത്സയിലുള്ളത്​. 

22,689 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു. യു.പിയിൽ ഇതുവരെ 913 പേർ കോവിഡ്​ ബാധിച്ച്​ മരിച്ചു. സംസ്ഥാന​ത്തെ പ്രിൻസിപ്പൽ ഹെൽത്ത്​ സെക്രട്ടറി അമിത്ത്​ മോഹൻ പ്രസാദാണ്​ ഇക്കാര്യം അറിയിച്ചത്​.
 

Tags:    
News Summary - UP reports 1,403 new COVID19 cases in last 24 hours -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.