ദർശൻ തൂഗുദീപ,
പവിത്ര ഗൗഡ
Posted On
date_range Updated On
date_range രേണുക സ്വാമി വധക്കേസ്: ദർശൻ, പവിത്ര ഗൗഡ അടക്കമുള്ളവരുടെ ജുഡീഷ്യൽ കസ്റ്റഡി നീട്ടി
ബംഗളൂരു: രേണുക സ്വാമി വധക്കേസിൽ അറസ്റ്റിലായ നടൻ ദർശൻ തൂഗുദീപ, നടി പവിത്ര ഗൗഡ എന്നിവരടക്കമുള്ള 17 പ്രതികളുടെയും ജുഡീഷ്യൽ കസ്റ്റഡി ജൂലൈ 18 വരെ നീട്ടി.
ഇവരുടെ കസ്റ്റഡി കാലാവധി വ്യാഴാഴ്ച അവസാനിച്ചിരിക്കെ, മുഴുവൻ പ്രതികളെയും ബംഗളൂരുവിലെയും തുമകൂരുവിലെയും ജയിലുകളിൽനിന്ന് ബംഗളൂരുവിലെ കോടതിയിലെത്തിച്ചു. കേസ് പരിഗണിക്കുന്ന ബംഗളൂരുവിലെ കോടതി കസ്റ്റഡി 18 വരെ നീട്ടി ഉത്തരവിടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.