Posted On
date_range Updated On
date_range ഹംപിയിലെ ചരിത്ര സ്മാരകത്തിെൻറ ചിത്രവുമായി പുതിയ 50 രൂപ നോട്ട്
ന്യൂഡൽഹി: ഹംപിയിലെ ചരിത്ര സ്മാരകത്തിെൻറ ചിത്രം ആലേഖനം ചെയ്ത 50 രൂപ നോട്ടുകൾ പുറത്തിറക്കുമെന്ന് ആർ.ബി.െഎ. പുതിയ നോട്ടിെൻറ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നതിനിടെയാണ് ഇതുസംബന്ധിച്ച് അറിയിപ്പ് കേന്ദ്രബാങ്ക് നൽകിയിരിക്കുന്നത്.
ആർ.ബി.െഎ ഗവർണർ ഉൗർജിത് പേട്ടലിെൻറ ഒപ്പോട് കൂടിയ പുതിയ സീരിസിൽ ഉൾപ്പെടുന്ന നോട്ടുകളാവും ആർ.ബി.െഎ പുറത്തിറക്കുക. പുതിയ നോട്ടുകൾ വന്നാലും പഴയ നോട്ടുകൾ വിപണിയിൽ തുടരും. ഫ്ലൂറസെൻറ് നീലയാണ് നോട്ടിെൻറ അടിസ്ഥാന നിറം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.