Posted On
date_range Updated On
date_range രാജ്നാഥ് ഇന്ന് സിയാച്ചിനും ശ്രീനഗറും സന്ദർശിക്കും
ന്യൂഡൽഹി: പ്രതിരോധ മന്ത്രിയായി ചുമതലയേറ്റ രാജ്നാഥ് സിങ്ങിെൻറ ആദ്യ സന്ദർശനം സിയാച്ചിനിലേയും ശ്രീനഗറിലേയും സൈനിക കേന്ദ്രങ്ങളിലേക്ക്. തിങ്കളാഴ്ച സേന തലവൻ ജനറൽ ബിപിൻ റാവത്തിനൊപ്പമാവും സന്ദർശനമെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു. ലേയിലെ 14 കോർപ്സ്, ശ്രീനഗറിലെ 15 കോർപ്സ് സൈനിക കേന്ദ്രങ്ങൾ സന്ദർശിക്കുന്ന മന്ത്രി മേഖലയിലെ സ്ഥിതിവിശേഷങ്ങൾ സംബന്ധിച്ച് മുതിർന്ന ഉദ്യോഗസ്ഥരുമായി സംസാരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.