Posted On
date_range Updated On
date_range ഇറ്റലിയിൽ നിന്ന് മകൻ തിരിച്ചെത്തിയത് മറച്ചു വെച്ച വനിത ഉദ്യോഗസ്ഥയെ റെയിൽവെ സസ്പെൻറ് ചെയ്തു
െകാൽക്കത്ത: കോവിഡ് വ്യാപനത്തിെൻറ പശ്ചാത്തലത്തിൽ ഇറ്റലിയിൽ നിന്ന് മകൻ തിരിച്ചെത്തിയത് മറച്ചു വെച്ച വനിത ഉദ്യോഗസ്ഥയെ റെയിൽവെ സസ്പെൻറ് ചെയ്തു. ഇറ്റലിയിൽ നിന്ന് തിരിച്ചെത്തിയയാളെ പിന്നീട് ഏകാന്ത നിരീക്ഷണത്തിലേക്ക് മാറ്റി.
ഇറ്റലിയിൽ നിന്ന് മകൻ തിരിച്ചെത്തിയത് ഇവർ പുറത്ത് പറഞ്ഞിരുന്നില്ല. കുറ്റകരമായ പ്രവർത്തിയാണ് ഉദ്യോഗസ്ഥയിൽ നിന്ന് ഉണ്ടായതെന്ന് ചൂണ്ടികാട്ടിയാണ് റെയിൽവെ അവർക്കെതിരെ നടപടിയെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.