Posted On
date_range Updated On
date_range രാഹുൽ ഗാന്ധിയുടെ അപ്പീൽ ഇന്ന് പരിഗണിക്കും
ന്യൂഡൽഹി: മാനനഷ്ട കേസിലെ ശിക്ഷാവിധി സ്റ്റേ ചെയ്യാൻ സൂറത്ത് സെഷൻസ് കോടതി വിസമ്മതിച്ചതിനെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നൽകിയ അപ്പീൽ ഗുജറാത്ത് ഹൈകോടതി ശനിയാഴ്ച പരിഗണിക്കും.
ജസ്റ്റിസ് ഹേമന്ത് എം. പ്രഛകിന്റെ ബെഞ്ചിലാണ് കേസ്. ആദ്യം നിശ്ചയിച്ച ജസ്റ്റിസ് ഗീത ഗോപി കാരണമൊന്നും പറയാതെ അപ്പീൽ കേൾക്കുന്നതിൽനിന്ന് പിന്മാറിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.