'അയാളുടേത്​​ ഹൃദയമല്ല, കല്ലാണ്​'; കോവിഡ്​ വ്യാപനത്തി​െൻറ നടുക്കുന്ന ചിത്രങ്ങൾ പങ്കുവെച്ച്​ രാഹുൽ ഗാന്ധി

ന്യൂഡൽഹി: ഇന്ത്യയിലെ കോവിഡ്​ വ്യാപനത്തി​െൻറ നടുക്കുന്ന ചിത്രങ്ങൾ പങ്കുവെച്ച്​ കോൺഗ്രസ്​ നേതാവായ രാഹുൽ ഗാന്ധി. അന്താരാഷ്​ട്ര വാർത്ത ഏജൻസിയായ റോയി​ട്ടേഴ്​സ്​ പകർത്തിയ ചിത്രങ്ങളാണ്​ രാഹുൽ ഇൻസ്​റ്റഗ്രാമിൽ പങ്കുവെച്ചത്​.

''വികാരങ്ങൾ ഒട്ടുമില്ലാത്ത ഒരാൾ, വേദന കേൾക്കാൻ തയ്യാറല്ലാത്ത ഒരാൾ, അയാൾക്കുള്ളത്​ ഹൃദയമല്ല, കല്ലാണ്​. ഇവിടുത്തെ സിസ്​റ്റം ജനങ്ങളെ ഒട്ടും സ്​നേഹിക്കുന്നില്ല'' -എന്ന തലക്കെ​ട്ടോടെയാണ്​ രാഹുൽ ചിത്രങ്ങൾ പങ്കുവെച്ചത്​.













 


Tags:    
News Summary - rahul gandhi shared covid pictures in instgram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.