Posted On
date_range Updated On
date_range രാഹുൽ ഗാന്ധി മംഗളൂരുവിൽ
മംഗളൂരു: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ദക്ഷിണ കന്നട, ഉടുപ്പി ജില്ലകളിൽ രണ്ടു ദിവസ പര്യടനത്തിനായി മംഗളൂരുവിലെത്തി. രാവിലെ 11.30ന് മംഗളൂരു രാജ്യാന്തര വിമാനതാവളത്തിലിറങ്ങിയ രാഹുൽ കർണാടകയിലെ പാർട്ടി നേതാക്കൾക്കൊപ്പം ഹെലികോപ്റ്ററിൽ കാപിലേക്ക് പോയി. മുഖ്യമന്ത്രി സിദ്ധാരാമയ്യ, കെ.പി.സി.സി പ്രസിഡണ്ട് ഡോ.പരമേശ്വര, മന്ത്രിമാരായ ഡി.കെ.ശിവകുമാർ, ബി.രമാനാഥ റൈ, മല്ലികാർജ്ജുന ഖാർഗെ എം.പി, മേയർ ഭാസ്കർ കെ.മൊയ്ലി എന്നിവർ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.