Posted On
date_range Updated On
date_range പ്രധാനമന്ത്രിപദം: മത്സരിക്കാനില്ലെന്ന് ഗഡ്കരി
ന്യൂഡൽഹി: പ്രധാനമന്ത്രിപദത്തിലേക്കു മത്സരിക്കാനില്ലെന്നും ‘ശുദ്ധ ആർ.എസ്.എസുകാ രനാ’യതിനാൽ രാഷ്ട്രമാണ് തനിക്ക് വലുതെന്നും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. അടുത്ത തെരഞ്ഞെടുപ്പിൽ ബി.ജെ.പി കേവല ഭൂരിപക്ഷം നേടി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിൽ വികസനപാതയിൽ മുന്നോട്ടുകുതിക്കുമെന്നും ഗഡ്കരി പറഞ്ഞു.
അടുത്ത തവണ തൂക്കുസഭ വന്നാൽ, സമവായ സ്ഥാനാർഥിയായി ഗഡ്കരി പ്രധാനമന്ത്രിയാകുമോയെന്ന ചോദ്യത്തിനുള്ള മറുപടിയിലാണ് കേന്ദ്ര ഗതാഗതമന്ത്രിയുടെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.