Posted On
date_range Updated On
date_range പ്രിയങ്ക എവിടെ മത്സരിച്ചാലും ജയം –യു.പി കോൺഗ്രസ് അധ്യക്ഷൻ
ന്യൂഡൽഹി: കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഉത്തർപ്രദേശിൽ എവിടെ മത്സരി ച്ചാലും വിജയിക്കുമെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ രാജ് ബബ്ബാർ. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വാരാണസിയിൽ പ്രിയങ്ക മത്സരിക്കുമോ എന്ന ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പ്രിയങ്ക ഗാന്ധിയെ ഉത്തർപ്രദേശിലെ ജനങ്ങൾ ഇരുകൈയും നീട്ടി സ്വീകരിച്ചിട്ടുണ്ട്. വൻ ജനപിന്തുണയാണ് അവർക്ക് ലഭിക്കുന്നത്. എവിടെ മത്സരിച്ചാലും അവർ വിജയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വാദ്ര രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയാണെങ്കിൽ അത് അദ്ദേഹത്തിെൻറ ഇഷ്ടമാണെന്നും രാജ് ബബ്ബാർ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.