നജീബി​െൻറ തിരോധാനം: കെജ്​രിവാൾ രാഷ്​ട്രപതിയെ കണ്ടു

ന്യൂഡൽഹി: ജെ.എൻ.യു വിദ്യാർത്ഥി നജീബ് അഹമ്മദിൻെറ തിരോധാനവുമായി ബന്ധപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാൾ രാഷ്​ട്രപതി പ്രണബ്​ മുഖർജിയുമായി കൂടികാഴ്​ച നടത്തി. സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ നിന്നും ജെ.എൻ.യുവിൽ നിന്നും വിശദീകരണം തേടുമെന്ന്​ രാഷ്​ട്രപതി ഉറപ്പു നൽകിയതായി കെജരിവാൾ പിന്നീട്​ ട്വിറ്ററിൽ കുറിച്ചു. ഡൽഹി ജവർലാൽ നെഹ്​റു യൂണിവേഴ്​സിറ്റിയിലെ ബയോടെക്​നോളജി വിദ്യാർത്ഥിയായിരുന്ന നജീബിനെ ഒക്​ടോബർ 14 മുതലാണ്​ കാണാതായത്​. 

Tags:    
News Summary - President To Seek Report On Missing JNU student

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.