Posted On
date_range Updated On
date_range രാഷ്ട്രപതി തെരഞ്ഞെടുപ്പ്: എൻ.ഡി.എക്ക് വോട്ട് മൂല്യം കുറവ്
രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ നിലവിലെ അംഗബലമനുസരിച്ച് എൻ.ഡി.എക്ക് ഭൂരിപക്ഷമില്ല. ഇന്ത്യയിൽ ആകെയുള്ളത് 4,114 എം.എൽ.എമാരും 776 എം.പിമാരുമാണ്. ഇവരുടെ ആകെ വോട്ടുമൂല്യം 10,98,882. (എം.എൽ.എ -5,49,474; എം.പി- 5,49,408). ഇതിെൻറ മുന്നണി അടിസ്ഥാനത്തിലുള്ള വിഭജനം ഇങ്ങനെയാണ്: എൻ.ഡി.എ- 5,32,037, പ്രതിപക്ഷം- 3,91,739, ഇരുമുന്നണിയിലും ഇല്ലാത്തവർ 1,44,302. എൻ.ഡി.എെക്കതിരെ മറ്റുള്ളവർ ഒന്നിച്ചുനിന്നാൽ പ്രതിപക്ഷത്തിന് അവരുടെ സ്ഥാനാർഥിയെ വിജയിപ്പിക്കാൻ കഴിയും. എ.െഎ.എ.ഡി.എം.കെ, ബി.ജെ.ഡി, ടി.ആർ.എസ്, വൈ.എസ്.ആർ, ആപ്, െഎ.എൻ.എൽ.ഡി എന്നിവയാണ് ഇരുചേരിയിലുമില്ലാത്ത പാർട്ടികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.