Posted On
date_range Updated On
date_range തീവ്രവാദികളുടെ നുഴഞ്ഞുകയറ്റ ശ്രമം സൈന്യം തകർത്തു
ശ്രീനഗർ: ജമ്മുകശ്മീരിൽ തീവ്രവാദികൾ നടത്തിയ നുഴഞ്ഞുകയറ്റ ശ്രമം സൈന്യം തകർത്തു. രത്നുചക്ക് സൈനിക ചെക്പേ ാസ്റ്റിലുടെ ഇന്ത്യയിലേക്ക് കടക്കാനുള്ള ശ്രമമാണ് സൈന്യം തകർത്തത്. ഞായറാഴ്ച പുലർച്ചയോടെയായിരുന്നു സംഭവം.
പുലർച്ചെ രണ്ട് മണിയോടെ ചെക്പോസ്റ്റിന് സമീപം സംശയകരമായ ചില നീക്കങ്ങൾ സൈന്യത്തിെൻറ ശ്രദ്ധയിൽപ്പെടുകയായിരുന്നു. രണ്ട് പേർ സൈനിക ഗേറ്റിന് സമീപത്തേക്ക് വരികയായിരുന്നു. ഇവർക്ക് നേരെ സൈന്യം വെടിയുതിർത്തു. രക്ഷെപ്പട്ട തീവ്രവാദികൾക്കായി തെരച്ചിൽ ഉൗർജിതമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.