ഇന്ത്യ വെളിയിട വിസർജന മുക്​തം; രാജ്യത്തി​െൻറ പദവി ഉയരുന്നു -മോദി

അഹ്​മദാബാദ്​: ഇന്ത്യ വെളിയിട വിസർജന മുക്​ത രാജ്യമായെന്ന്​ പ്രധാനമന്ത്രി ന​േ​രന്ദ്ര മോദി. ഇതിലൂടെ ലോകവേദിയിൽ രാജ്യത്തി​​​​െൻറ പദവി ഉയർന്നതായും അദ്ദേഹം പറഞ്ഞു. അഹ്​മദാബാദിൽ നടന്ന രണ്ടു​ വ്യത്യസ്​ത ചടങ്ങുകളിലാണ്​ പ്രധാനമന്ത്രി ഇങ്ങനെ പറഞ്ഞത്​.

അമേരിക്കയിലെ ഹ്യൂസ്​റ്റനിൽ നടന്ന ‘ഹൗഡി മോദി’ പരിപാടിയിൽ ഇന്ത്യയോടുള്ള ലോകത്തി​​​​െൻറ ആദരം വ്യക്​തമായെന്നും ലോകത്തുണ്ടാകുന്ന മാറ്റങ്ങളുടെ മുൻപന്തിയിലാണ്​ ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ പാസ്​പോർട്ടി​​​​െൻറ മൂല്യവും കരുത്തും കൂടി. അത്​ ഉള്ളവരെയും ലോകം ആദരവോടെയാണ്​ കാണുന്നതെന്നും മോദി പറഞ്ഞു.

Tags:    
News Summary - PM Modi on Swach-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.