വീരേന്ദ്രകുമാറില്‍ നിന്ന് ഇത് പ്രതീക്ഷിച്ചില്ല -കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: വീരേന്ദ്രകുമാറില്‍ നിന്ന് ഇത് പ്രതീക്ഷിച്ചില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. ജെഡിയു പോയത് കൊണ്ട് യു.ഡി.എഫില്‍ ചലനമൊന്നും ഉണ്ടാക്കില്ല. ജെ.ഡി.യു ചര്‍ച്ചക്ക് തയ്യാറാകുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

ലോക കേരള സഭക്ക് എല്ലാ പിന്തുണയും നല്‍കുന്നുവെന്നും ഫലപ്രദമായി പ്രവര്‍ത്തിക്കേണ്ടത്  സര്‍ക്കാരാണെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. സുപ്രിംകോടതി ജഡ്ജിമാരുടെ വാര്‍ത്താസമ്മേളനം ഞെട്ടിപ്പിച്ചെന്നും ജഡ്ജിമാര്‍ക്ക് ഇനിയും എന്തൊക്കെ പറയാനുണ്ടെന്നും അവര്‍ അടക്കിപ്പിടിച്ചിരിക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
 

Tags:    
News Summary - pk kunjalikutty on Janata Dal (U) move over to LDF- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.