സു​രീ​ന്ദ​ർ ചാ​വ് ല

പേടിഎം പേയ്മെന്റ്സ് ബാങ്ക് എം.ഡി രാജിവെച്ചു

ന്യൂ​ഡ​ൽ​ഹി: പേ​ടി​എം പേ​യ്മെ​ന്റ്സ് ബാ​ങ്ക് എം.​ഡി​യും സി.​ഇ.​ഒ​യു​മാ​യ സു​രീ​ന്ദ​ർ ചാ​വ് ല ​രാ​ജി​വെ​ച്ചു. ആ​ർ.​ബി.​ഐ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത​തി​ന് ബാ​ങ്ക് ന​ട​പ​ടി നേ​രി​ട്ട​തി​നു പി​ന്നാ​ലെ​യാ​ണ് രാ​ജി. മാ​ർ​ച്ച് 15നു​ശേ​ഷം നി​ക്ഷേ​പ​ങ്ങ​ൾ സ്വീ​ക​രി​ക്കു​ന്ന​തും ഫാ​സ്ടാ​ഗ് സേ​വ​ന​വും ആ​ർ.​ബി.​ഐ വി​ല​ക്കി​യി​രു​ന്നു. വ്യ​ക്തി​പ​ര​മാ​യ കാ​ര​ണ​ങ്ങളാൽ ചാ​വ് ല ​രാ​ജി വെച്ചു​വെ​ന്നാ​ണ് പേ​ടി​എ​മ്മി​ന്റെ വി​ശ​ദീ​ക​ര​ണം.

Tags:    
News Summary - Paytm Payments Bank MD Resigns

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.