കശ്​മീരിൽ പാക്​ ആമ്രണം; ജവാൻമാരുൾപ്പെടെ ഏഴുപേർക്ക്​ പരിക്ക്​

ജമ്മു: ജമ്മുകശ്​മീർ അതിർത്തി ജില്ലകളായ സാംബ, പൂഞ്ച്​ മേഖലകളിലെ ഇന്ത്യൻ ഒൗട്ട്​ പോസ്​റ്റുകളിൽ പാക്​ ആക്രമണം. ആക്രമണത്തിൽ രണ്ട്​ ബി.എസ്​.എഫ്​ ജവാൻമാരുപ്പെടെ ഏഴുപേർക്ക്​ പരിക്കേറ്റു. 

ജമ്മുവി​െലയും സാംബയി​െലയും അന്താരാഷ്​ട്ര അതിർത്തിയായ അരിന, ആർ.എസ്​ പുര, രാംഘട്ട്​ മേഖലകളിൽ കഴിഞ്ഞ ദിവസം വൈകീട്ടു മുതൽ െവടി നിർത്തൽ കരാർ ലംഘിച്ച്​ പാകിസ്​താൻ ​ആക്രമണം നടത്തി ​െകാണ്ടിരിക്കുകയാണ്​. 

അതിർത്തികളിൽ നിന്ന്​ 500ഒാളം പേരെ ​െപാലീസ്​ ഒഴിപ്പിച്ചിട്ടുണ്ട്​. 20,000ഒാളം പേർ പ്രശ്​ന ബാധിത പ്രദേശങ്ങളിൽ നിന്ന്​ ഒഴിഞ്ഞു പോയി. ഇവരെല്ലാം ദിവസങ്ങളായി താത്​കാലിക ക്യാമ്പിൽ കഴിയുകയാണ്​.

Tags:    
News Summary - Pak Attrack on Kashmir - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.