Posted On
date_range Updated On
date_range ബിഹാറിലെ ജ്വല്ലറിയിൽ കവർച്ചക്കാരുടെ വെടിയേറ്റ് ഒരാൾ മരിച്ചു
പട്ന: ബിഹാർ ഭൂത്നാഥ് റോഡിലെ ജ്വല്ലറിയിൽ കവർച്ചക്കിടെ വെടിയേറ്റ് ഒരാൾ മരിച്ചു. വെടിവെപ്പിൽ രണ്ടു പേർക്ക് ഗുരു തരമായി പരിക്കേറ്റു.
ഒരു സംഘം ആളുകൾ ചേർന്ന് നടത്തിയ കൊള്ളയിൽ മൂന്ന് ലക്ഷം രൂപയുടെ സ്വർണമാണ് കവർന്നത്.
കവർച്ച സംഘത്തിൽ ആറു പേർ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.