ആരുമായും സഖ്യത്തിനില്ല -മായാവതി

ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭ തെ​ര​​ഞ്ഞെ​ടു​പ്പി​ൽ ആ​രു​മാ​യും സ​ഖ്യ​മി​ല്ലെ​ന്നും ബി.​എ​സ്.​പി ഒ​റ്റ​ക്ക്​ മു​ന്നോ​ട്ടു നീ​ങ്ങു​മെ​ന്നും പാ​ർ​ട്ടി നേ​താ​വ്​ മാ​യാ​വ​തി.

യു.​പി​യി​ൽ ബി.​എ​സ്.​പി​യെ പ്ര​തി​പ​ക്ഷ സ​ഖ്യ​ത്തി​ന്‍റെ ഭാ​ഗ​മാ​ക്കാ​ൻ പി​ന്നാ​മ്പു​റ ശ്ര​മ​ങ്ങ​ൾ ന​ട​ക്കു​ന്നു​വെ​ന്ന റി​പ്പോ​ർ​ട്ടു​ക​ളെ തു​ട​ർ​ന്നാ​ണ്​ മാ​യാ​വ​തി​യു​ടെ വി​ശ​ദീ​ക​ര​ണം.

ബി.​എ​സ്.​പി തെ​ര​ഞ്ഞെ​ടു​പ്പ്​ സ​ഖ്യ​മോ മൂ​ന്നാം മു​ന്ന​ണി​യോ ഉ​ണ്ടാ​ക്കു​മെ​ന്ന പ്ര​ചാ​ര​ണ​ങ്ങ​ൾ തെ​റ്റാ​ണ്.

ഇ​ത്ത​രം വാ​ർ​ത്ത​ക​ൾ മാ​ധ്യ​മ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്ക​രു​ത്. വോ​ട്ട​ർ​മാ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണം. ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നെ ഒ​റ്റ​ക്ക്​ നേ​രി​ടാ​ൻ ബി.​എ​സ്.​പി പൂ​ർ​ണ സ​ജ്ജ​മാ​ണ്​ -മാ​യാ​വ​തി സ​മൂ​ഹ മാ​ധ്യ​മ​മാ​യ ‘എ​ക്സി’​ൽ പ​റ​ഞ്ഞു. 

Tags:    
News Summary - No alliance with anyone - Mayawati

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.