Posted On
date_range Updated On
date_range വെനിസ്വേലയിൽ മദൂറോ വീണ്ടും ചുമതലയേൽക്കും
കറാക്കസ്: വെനിസ്വേലയിൽ ഉൗഗോ ചാവെസിെൻറ പിൻഗാമിയായി 2013ൽ അധികാരമേറ്റ നികളസ് മദൂറോയുടെ രണ്ടാമൂഴത്തിന് വ്യാഴാഴ്ച തുടക്കമാകും. കഴിഞ്ഞ മേയിൽ നടന്ന തെരഞ്ഞെടുപ്പിൽ നേരിയ ഭൂരിപക്ഷത്തിന് വീണ്ടും തെരഞ്ഞെടുക്കപ്പെെട്ടങ്കിലും കനത്ത പ്രതിഷേധം രാജ്യത്ത് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.
രാജ്യത്തിനകത്തും പുറത്തും പ്രതിഷേധം വ്യാപകമാകുന്നതിനിടെയാണ് മദൂറോ വീണ്ടും ചുമതലയേൽക്കുന്നത്. വെനിസ്വേലയിൽ ആറു വർഷത്തേക്കാണ് പ്രസിഡൻറ് ചുമതലയേൽക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.