Posted On
date_range Updated On
date_range പശുവിനെ ചൊല്ലി തർക്കം; അമ്മാവനെ യുവാവും സംഘവും അടിച്ചുകൊന്നു
ലഖ്നോ: ഉത്തർപ്രദേശിൽ പശുവിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ അമ്മാവനെ യുവാവും സുഹൃത്തുക്കളും ചേർന്ന് അടിച്ചുകൊന്നു. അംരോഹ ജില്ലയിലെ ഹസൻപൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ദൗലത്പൂർ കുടി ഗ്രാമത്തിലാണ് സംഭവം.
വിജേന്ദർ എന്നയാളാണ് കൊല്ലപ്പെട്ടത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനയച്ചു.
സംഭവത്തിൽ ഒരാൾ അറസ്റ്റിലായിട്ടുണ്ട്. സംഭവത്തിൽ ഉൾപ്പെട്ട മറ്റുള്ളവർക്കായി പൊലീസ് അന്വേഷണം തുടരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.