Posted On
date_range Updated On
date_range നെഹ്റു നൽകിയ സംഭാവനകൾ രാജ്യം എന്നും സ്മരിക്കും -മോദി
ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിൻെറ 55ാം ചരമവാർഷികത്തിൽ അദ്ദേഹത്തെ അനുസ്മരിച്ച് പ്രധാനമന്ത്ര ി നരേന്ദ്രമോദി. അദ്ദേഹം നൽകിയ സംഭാവനകൾ രാജ്യം എന്നും സ്മരിക്കുമെന്നും നെഹ്റുവിന് ആദരാജ്ഞലികൾ അർപ്പിക്കു ന്നുവെന്നും മോദി ട്വിറ്ററിൽ കുറിച്ചു.
മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്, മുൻ ഉപരാഷ്ട്രപതി ഹമീദ് അൻസാരി, യു.പി.എ ചെയർപേഴ്സൺ സോണിയ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി എന്നിവർ ശാന്തിവനത്തിലെ െനഹ്റു സമാധിയിലെത്തി ആദരാജ്ഞലികൾ അർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.