സ​ർ​ക്കാ​ർ രൂ​പ​വ​ത്​​ക​ര​ണ​ത്തി​നു​ ശേ​ഷം മോ​ദി നേ​പ്പാ​ൾ സ​ന്ദ​ർ​ശി​ക്കും

കാ​ഠ്​​മ​ണ്ഡു: സ​ർ​ക്കാ​ർ രൂ​പ​വ​ത്​​ക​ര​ണ​ത്തി​നു​ശേ​ഷം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി നേ​പ്പാ​ൾ സ​ന്ദ​ർ​ശി​ക്കും. മു​ൻ പ്ര​ധാ​ന​മ​ന്ത്രി​യും സി.​പി.​എ​ൻ-​യു.​എം.​എ​ൽ ചെ​യ​ർ​മാ​നു​മാ​യ കെ.​പി. ശ​ർ​മ ഒാ​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​ശേ​ഷം മോ​ദി നേ​പ്പാ​ൾ സ​ന്ദ​ർ​ശി​ക്കു​മെ​ന്ന്​ സി.​പി.​എ​ൻ-​യു.​എം.​എ​ൽ സെ​ക്ര​ട്ട​റി പ്ര​ദി​പ്​ ഖ​യാ​വാ​ലി പ​റ​ഞ്ഞു. റി​പ്പ​ബ്ലി​ക്​​ദി​ന​ത്തി​ൽ അ​ഭി​ന​ന്ദ​നം അ​റി​യി​ച്ച്​​ ഒാ​ലി ​പ്ര​ധാ​ന​മ​ന്ത്രി​ക്ക്​ ക​ത്ത​യ​ച്ചി​രു​ന്നു. ടെ​ലി​േ​ഫാ​ൺ സം​ഭാ​ഷ​ണ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി​യെ ഒാ​ലി രാ​ജ്യ​ത്തേ​ക്ക്​ ക്ഷ​ണി​ച്ച​താ​യും പ്ര​ദി​പ്​ പ​റ​ഞ്ഞു. ദി​വ​സ​ങ്ങ​ൾ​ക്കു​മു​മ്പ്​ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സു​ഷ​മ സ്വ​രാ​ജ്​ നേ​പ്പാ​ൾ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു.

Tags:    
News Summary - Narendra Modi Visit Nepal will soon -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.