മോദി ഇന്ന്​ തമിഴ്​നാട്ടിൽ

ചെ​ന്നൈ: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​െൻറ മു​േ​ന്നാ​ടി​യാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി വ്യാ​ഴാ​ഴ്​​ച ത​മി​ഴ്​​നാ​ട്ടി​ലെ​ത്തും. രാ​വി​ലെ 10.20ന്​ ​ചെ​ന്നൈ​യി​ലെ​ത്തി ഹെ​ലി​കോ​പ്​​റ്റ​ർ മാ​ർ​ഗം പു​തു​ച്ചേ​രി​യി​ലേ​ക്ക്​ പോ​കും. ഇ​വി​ടെ വി​വി​ധ വി​ക​സ​ന പ​ദ്ധ​തി​ക​ളു​ടെ ശി​ലാ​സ്​​ഥാ​പ​നം നി​ർ​വ​ഹി​ക്കും. തുടർന്ന്​ കോ​യ​മ്പ​ത്തൂ​രി​ൽ കേ​ന്ദ്ര -സം​സ്​​ഥാ​ന സ​ർ​ക്കാ​റു​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ച​ട​ങ്ങി​ൽ പ​െ​ങ്ക​ടു​ക്കും. 

Tags:    
News Summary - Narendra Modi is in Tamil Nadu today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.