Posted On
date_range Updated On
date_range മുംബൈ വീട്ടമ്മയുടെ മൃതദേഹം പ്ലാസ്റ്റിക് ബാഗിൽ; മകളെ പൊലീസ് ചോദ്യം ചെയ്യുന്നു
മുംബൈ: ലാൽബാഗ് മേഖലയിൽ 53കാരിയുടെ അഴുകിയ മൃതദേഹം പ്ലാസ്റ്റിക് ബാഗിൽ കണ്ടെത്തിയതായി ബുധനാഴ്ച പൊലീസ് അറിയിച്ചു. മരിച്ച വീട്ടമ്മയുടെ 22കാരിയായ മകളെ ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മകളെ ചോദ്യം ചെയ്തുവരികയാണെന്ന് ഡി.സി.പി പ്രവീൺ മുണ്ടെ പറഞ്ഞു.
മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചിരിക്കുകയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.