Posted On
date_range Updated On
date_range മുംബൈയിൽ വൻ തീപിടിത്തം
മുംബൈ: മുംബൈയിലെ മാൻകുർഡ് എരിയയിൽ തീപിടിത്തം. മായ ഹോട്ടലിന് സമീപമാണ് ഞായറാഴ്ച രാവിലെ തീപിടിത്തമുണ്ടായത്. തീയണക്കാനായി 16 ഫയർഫോഴ്സ് യൂണിറ്റുകളും ടാങ്കറുകളും സംഭവ സ്ഥലത്തെത്തിയിടുണ്ട്. തീയണക്കാനുള്ള ശ്രമങ്ങൾ തുടരുന്നുവെന്നാണ് വാർത്തകൾ.
സ്ക്രാപ് നിർമാണശാലയിലാണ് തീപിടത്തമുണ്ടായതെന്ന് ദുരന്തനിവാരണ അതോറിറ്റി സ്ഥിരീകരിച്ചിട്ടുണ്ട്. തീ സമീപത്തെ ഗോഡൗണുകളിലേക്ക് പടർന്നതായാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.