Posted On
date_range Updated On
date_range മുംബൈയിൽ അലൂമിനിയം പാളി തകർന്ന് വീണ് ഒരു മരണം
മുംബൈ: കനത്ത മഴയെയും കാറ്റിനെയും തുടർന്ന് മുംബൈ ചർച്ച്ഗേറ്റ് റെയിൽവേക്കടുത്ത് അലൂമിനിയം പാളി തകർന്ന് വീണ് ഒരു മരണം. രണ്ട് പേർക്ക് പരിക്കേറ്റു.
പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. മരിച്ചയാളുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നൽകുമെന്ന് റെയിൽവേ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.