Posted On
date_range Updated On
date_range കള്ളപ്പണം വെളുപ്പിക്കൽ; നടി രാകുൽപ്രീത് സിങ്ങിന് ഇ.ഡി നോട്ടീസ്
ഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബോളിവുഡ് നടി രാകുൽപ്രീത് സിങ്ങിന് ഇ.ഡി നോട്ടീസ്. മയക്കുമരുന്ന് ഇടപാടിലെ കള്ളപ്പണക്കേസിലാണ് നോട്ടീസ്. തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ഇ.ഡി നിർദേശം. മറ്റൊരു നടിയെയും തെലങ്കാനയിലെ എം.എൽ.എ പൈലറ്റ് രോഹിത് റെഡ്ഡിയെയും ഇതേ കേസുമായി ബന്ധപ്പെട്ട് ഇ.ഡി കഴിഞ്ഞദിവസം ചോദ്യം ചെയ്തിരുന്നു.
കേസുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ശേഖരിക്കാനാണ് രാകുൽ പ്രീത് സിങിനെ ചോദ്യം ചെയ്യുന്നതെന്നാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.