പ്രധാനമന്ത്രിക്കെതിരെ ഫേസ്ബുക് പോസ്റ്റ്; സ്കൂള്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍

മീറത്ത്: പ്രധാനമന്ത്രിക്കും സംഘ്പരിവാര്‍ നേതാക്കള്‍ക്കുമെതിരെ  ഫേസ് ബുക്കില്‍ വിവാദ പോസ്റ്റിട്ടതിനെ തുടര്‍ന്ന് സര്‍ധാന മേഖലയിലെ സ്കൂള്‍ പ്രിന്‍സിപ്പലിനെ അറസ്റ്റു ചെയ്തു. സ്വകാര്യ സ്കൂള്‍ പ്രിന്‍സിപ്പലായ മുദസ്സിര്‍ റാണയാണ് അറസ്റ്റിലായത്. 

പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്, മോഹന്‍ ഭാഗവത്, രാംദേവ്, സംഘ്പരിവാര്‍ നേതാക്കള്‍ എന്നിവര്‍ക്കെതിരെ ദസറയോടനുബന്ധിച്ച് അപകീര്‍ത്തികരമായ പോസ്റ്റിട്ടു എന്നാണ് കേസ്.

 

News Summary - modi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.