Posted On
date_range Updated On
date_range പ്രധാനമന്ത്രി മ്യൂസിയം മോദി തുറന്നു
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യടിക്കറ്റ് വാങ്ങി 'പ്രധാനമന്ത്രി മ്യൂസിയം' തുറന്നു. 14 മുൻ പ്രധാനമന്ത്രിമാരുടെ ജീവിതവും സംഭാവനയും അടയാളപ്പെടുത്തുന്ന മ്യൂസിയത്തിൽ ആദർശവ്യത്യാസമില്ലാതെ എല്ലാവരുടെയും സംഭാവനകൾ പരിഗണിച്ചിട്ടുണ്ടെന്ന് പി.ടി.ഐ റിപ്പോർട്ട് ചെയ്തു.
ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്റു തൊട്ടുള്ളവരുടെ ജീവിതവുമായി ബന്ധപ്പെട്ട അപൂർവ ചിത്രങ്ങളും അവർക്ക് കിട്ടിയ സമ്മാനങ്ങളും കാഴ്ചക്ക് വെച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.