മിസോറാമിൽ പ്ര​േക്ഷാഭകർ ഒാഫിസ്​ ഉപരോധിച്ചു; മുഖ്യമന്ത്രിക്ക്​ പത്രിക നൽകാനായില്ല​

െഎ​േ​​സാ​​ൾ: മു​​ഖ്യ തെ​​ര​​ഞ്ഞെ​​ടു​​പ്പ്​ ഒാ​​ഫി​​സ​​ർ എ​​സ്.​​ബി. ശ​​ശാ​​ങ്കി​​നെ നീ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ​പ്ര​േ​ക്ഷാ​ഭ​ക​ർ​ റി​േ​ട്ട​ണി​ങ്​ ഒാ​ഫി​സ​റു​ടെ ഒാ​ഫി​സ്​ ഉ​പ​രോ​ധി​ച്ച​തി​നാ​ൽ മു​​ഖ്യ​​മ​​​ന്ത്രി ലാ​​ൽ​ ത​​ൻ​​ഹാ​വ്​​​ല​ക്ക്​ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക ന​ൽ​കാ​നാ​യി​ല്ല. ര​ണ്ടു മ​ണ്ഡ​ല​ത്തി​ൽ മ​ത്സ​രി​ക്കു​ന്ന ലാ​ൽ ത​ൻ​ഹാ​വ്​​ല ജ​ന്മ​ന​ഗ​ര​മാ​യ സെ​ർ​ചി​പ്പി​ൽ ചൊ​വ്വാ​ഴ്​​ച നാ​മ​നി​ർ​ദേ​ശ പ​ത്രി​ക ന​ൽ​കാ​നാ​യി​രു​ന്നു ഉ​ദ്ദേ​ശി​ച്ച​ത്.

ഇ​തേ തു​ട​ർ​ന്ന്​ അ​ദ്ദേ​ഹം മ​ത്സ​രി​ക്കു​ന്ന ര​ണ്ടാ​മ​ത്തെ മ​ണ്ഡ​ല​മാ​യ ചാ​മ്പാ​ഹി​യി​ലേ​ക്ക്​ പ്ര​ചാ​ര​ണ​ത്തി​നു​പോ​യി. നാ​മ​നി​ർ​ദേ​ശ പ​ത്രി​ക ന​ൽ​കാ​നു​ള്ള അ​വ​സാ​ന ദി​വ​സം ന​വം​ബ​ർ ഒ​മ്പ​താ​ണ്.

Tags:    
News Summary - Mizoram Protest CM Lal Thalaiva -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.