വിവാഹസമ്മാനമായി ബാറ്റ്​; ഭർത്താവ്​ മദ്യപിച്ചാൽ  അടിക്ക​ാനെന്ന്​ മന്ത്രി

ഭോ​പാ​ൽ: സ​മൂ​ഹ​വി​വാ​ഹ​ത്തി​ൽ പ​െ​ങ്ക​ടു​ക്കാ​നെ​ത്തി​യ മ​​ന്ത്രി വി​വാ​ഹി​ത​രാ​വു​ന്ന യു​വ​തി​ക​ൾ​ക്ക്​ സ​മ്മാ​ന​മാ​യി മ​ര​ത്തി​​െൻറ ബാ​റ്റ്​ ന​ൽ​കി. ഭ​ർ​ത്താ​ക്ക​ന്മാ​ർ മ​ദ്യ​പി​ക്കു​ക​യും ഉ​പ​ദ്ര​വി​ക്കു​ക​യും ചെ​യ്​​താ​ൽ അ​വ​രെ അ​ടി​ക്ക​ണ​മെ​ന്ന ഉ​​പ​ദേ​ശ​ത്തോ​ടെ​യാ​ണ്​ സം​സ്​​ഥാ​ന പ​ഞ്ചാ​യ​ത്തീ​രാ​ജ്​-​ഗ്രാ​മ​വി​ക​സ​ന മ​ന്ത്രി ഗോ​പാ​ൽ ഭാ​ർ​ഗ​വ സ​മ്മാ​നം ന​ൽ​കി​യ​ത്. നാ​ട്ടി​ൻ​പു​റ​ത്ത്​ തു​ണി​യ​ല​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന, ​ക്രി​ക്ക​റ്റ്​ ബാ​റ്റി​നോ​ട്​ സാ​മ്യ​മു​ള്ള മ​ര​ത്തി​​െൻറ ‘മോ​ഗ്രി’​യാ​ണ്​ മ​ന്ത്രി വ​ധു​ക്ക​ൾ​ക്ക്​ ന​ൽ​കി​യ​ത്. അ​ക്ഷ​യ​തൃ​തീ​യ ദി​ന​ത്തി​ൽ മ​ധ്യ​പ്ര​ദേ​ശി​ലെ സാ​ഗ​ർ ജി​ല്ല​യി​ലെ ഗാ​ർ​ഹ​കോ​ട്ട​യി​ൽ ന​ട​ന്ന 700ഒാ​ളം പേ​ർ പ​െ​ങ്ക​ടു​ത്ത സ​മൂ​ഹ​വി​വാ​ഹ​ത്തി​ലാ​യി​രു​ന്നു ഇൗ ​അ​പൂ​ർ​വ ‘സ​മ്മാ​ന​ദാ​നം’. 
 

Tags:    
News Summary - Minister's Special Gift For 700 Brides: Bats To Beat Drunk Husbands

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.