Posted On
date_range Updated On
date_range കശ്മീരിൽ പൊലീസ് ഗാർഡുകളുടെ റൈഫിളുകൾ തീവ്രവാദികൾ കവർന്നു
ശ്രീനഗർ: ദക്ഷിണ കശ്മീരിലെ ഷോപിയാനിൽ കോടതി സമുച്ചയത്തിനു സമീപം കാവൽ നിന്നിരുന്ന പൊലീസ് ഗാർഡുകളുടെ അഞ്ച് റൈഫിളുകൾ തീവ്രവാദികൾ കവർന്നു. കോടതി സമുച്ചയത്തിലെ ഗാർഡ് റൂം ആക്രമിച്ചാണ് റൈഫിളുകൾ തട്ടിയെടുത്തത്. അഞ്ച് പൊലീസ് ഗാർഡുകളെയും ഉടൻ സസ്പെൻഡ് ചെയ്തു. ജില്ലയിൽ ജാഗ്രത പ്രഖ്യാപിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.