Posted On
date_range Updated On
date_range മിഗ് 21 യുദ്ധവിമാനം തകർന്നു വീണു; പൈലറ്റുമാർ രക്ഷപ്പെട്ടു
ന്യൂഡൽഹി: വ്യോമസേനയുടെ മിഗ് 21 യുദ്ധവിമാനം തകർന്നു വീണു. ഗ്വാളിയോർ വ്യോമസേന കേന്ദ്രത്തിന് സമീപമാണ് തകർന്നു വീണത്. രാവിലെ പത്ത് മണിയോടെയാണ് സംഭവം.
ദിവസേനയുള്ള പരിശീലന പറക്കിലിനിടെയാണ് വിമാനം തകർന്നു വീണത്. ഗ്രൂപ്പ് ക്യാപ്റ്റനും സ്ക്വാഡ്രോൻ ലീഡറും സുരക്ഷിതമായി നിലത്തിറങ്ങി. സംഭവത്തിൽ വ്യോമസേന അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.