representational image

ഉ​ത്ത​രാ​ഖ​ണ്ഡി​ൽ എം.​ബി.​ബി.​എ​സ് സി​ല​ബ​സ് ഹി​ന്ദി​യി​ൽ

ഡ​റാ​ഡൂ​ൺ: ഉ​ത്ത​രാ​ഖ​ണ്ഡി​ലെ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ൽ ഹി​ന്ദി മാ​ധ്യ​മ​മാ​യി എം.​ബി.​ബി.​എ​സ് കോ​ഴ്‌​സു​ക​ൾ ഈ ​മാ​സം ആ​രം​ഭി​ക്കു​മെ​ന്ന് ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ധ​ൻ സി​ങ് റാ​വ​ത്ത്. മ​ധ്യ​പ്ര​ദേ​ശി​നു​ശേ​ഷം ഇ​ത് ന​ട​പ്പാ​ക്കു​ന്ന രാ​ജ്യ​ത്തെ ര​ണ്ടാ​മ​ത്തെ സം​സ്ഥാ​ന​മാ​യി ഉ​ത്ത​രാ​ഖ​ണ്ഡ് മാ​റു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

Tags:    
News Summary - MBBS Syllabus in Hindi at Uttarakhand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.