മഹാരാഷ്ട്ര: മുംബൈയിലെ അപ്പാർട്ട്മെന്റ് കെട്ടിടത്തിൽ തീപിടിത്തം. മുംബൈ ലോവർ പരെൽ മേഖലയിലെ അവിഗ്നോൺ പാർക് റെസിഡൻഷ്യൽ കെട്ടിട സമുച്ചയത്തിനാണ് തീപിടിച്ചത്.
14ാം നിലയിലുള്ള ഫ്ലാറ്റിലാണ് തീപിടിത്തമുണ്ടായത്. നാല് അഗ്നിശമന യൂണിറ്റുകൾ സ്ഥലത്തെത്തി തീയണക്കാനുള്ള നടപടികൾ ആരംഭിജച്ചിട്ടുണ്ടെന്ന് ന്യൂസ് ഏജൻസി എ.എൻ.ഐ അറിയിച്ചു.
തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.