Posted On
date_range Updated On
date_range മഹാരാഷ്ട്രയിലെ വോട്ടർപ്പട്ടിക: 50 ലക്ഷം പേരെ ഒഴിവാക്കി
മുംബൈ: മഹാരാഷ്ട്രയിലെ വോട്ടർപ്പട്ടികയിൽനിന്ന് 50 ലക്ഷം പേരെ ഒഴിവാക്കിയതായി തെര ഞ്ഞെടുപ്പ് കമീഷൻ. ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ പുനഃപരിശോധനയിൽ ജീവിച്ചിരിക്കാത്തവരോ ജോലി, വിവാഹം എന്നിവയെ തുടർന്ന് മറ്റ് നാടുകളിലേക്ക് കുടിയേറി അവിടെ താമസമാക്കുകയോ ചെയ്തവരുടെ പേരാണ് ഒഴിവാക്കിയതെന്ന് കമീഷൻ വൃത്തങ്ങൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.