Posted On
date_range Updated On
date_range മഹാരാഷ്ട്ര ജയിലിലെ തടവുപുള്ളികൾക്കായി റേഡിയോ സ്റ്റേഷൻ
അഹമദ്നഗർ: മഹാരാഷ്ട്രയിലെ അഹമദ്നഗർ ജയിലിൽ തടവുപുള്ളികൾക്കായി ജയിലിനുള്ളിൽ മാത്രം പ്രവർത്തിക്കുന്ന റേഡിയോ സ്റ്റേഷൻ നിലവിൽ വന്നു. റേഡിയോ നിലയം നടത്തുന്നതും തടവുകാർ തന്നെയായിരിക്കും.
പ്രത്യേക ഗാനാഭ്യര്‍ത്ഥന, ആരോഗ്യ പരിപാടികൾ, ആത്മീയ ഗാനങ്ങൾ തുടങ്ങിയ പരിപാടികൾ റേഡിയോയിലൂടെ ആരംഭിക്കാനാണ് തീരുമാനമെന്ന് ജയിൽ സൂപ്രണ്ട് എൻ.ജെ. സാവന്ത് പറഞ്ഞു. ഇതിനായി ജയിലിൽ സ്പീക്കറുകൾ സ്ഥാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.