Posted On
date_range Updated On
date_range ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തു: മോഹൻ ഭാഗവതിന് വൻ സുരക്ഷ
ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തതോടെ ആർ.എസ്.എസ് അധ്യക്ഷൻ മോഹൻ ഭാഗവ തിെൻറ സുരക്ഷ ശക്തമാക്കുന്നു. നിലവിൽ ഇസെഡ് പ്ലസ് സുരക്ഷയുള്ള മോഹൻ ഭാഗവതിന് രാജ്യത്തെ ഏറ്റവും വലിയ സുരക്ഷ നൽകാനാണ് കേന്ദ്ര തീരുമാനം.
എൻ.എസ്.ജിയുടെ കരിമ്പൂച്ചകൾ ഉടൻ സുരക്ഷ ചുമതലയേറ്റെടുക്കും. കൂടാതെ, 60 സി.െഎ.എസ്.എഫ് കമാൻഡോകളും സുരക്ഷച്ചുമതലയിലുണ്ട്. തെരഞ്ഞെടുപ്പ് അടുത്തതോടെ, ആർ.എസ്.എസ് അധ്യക്ഷന്‍ സുരക്ഷ വർധിപ്പിക്കണമെന്ന് ഇൻറലിജൻസ് റിേപാർട്ട് നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.