Posted On
date_range Updated On
date_range സിംല ദേശീയപാതയിൽ കുന്നിടിഞ്ഞു വീണു VIDEO
ന്യൂഡൽഹി: ഛണ്ഡീഗഡ്-സിംല േദശീയ പാതയിൽ വൻ മണ്ണിടിച്ചിൽ. പാതയോരത്തെ വാഹനങ്ങൾ അവശിഷ്ടങ്ങൾക്കിടയിൽ മൂടിപ്പോയി. സിംലക്ക് സമീപത്ത് ധാലി തുരങ്കത്തിനടത്താണ് സംഭവം. ദേശീയപതായിലെ ഒരു വശത്തെ കുന്നിെൻറ ഒരു ഭാഗം ഇടിഞ്ഞു വീഴുകയായിരുന്നു. പാതയോരത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങൾ റോഡിെൻറ മറുവശത്തെ താഴ്ചയുള്ള ഭാഗത്തേക്ക് പതിച്ചു. ആളപായങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. വാഹന ഗതാഗതം തടസപ്പെട്ടിട്ടുണ്ട്.
#WATCH: Massive landslide on Chandigarh-Shimla National Highway near Dhalli Tunnel, vehicles buried under debris. Traffic movement affected pic.twitter.com/8e02eXE0C4
— ANI (@ANI) September 2, 2017
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.