കുൽഭൂഷൺ ജാദവ്​ കേസ്​; വേഗം  വാദം കേൾക്കണമെന്ന്  പാകിസ്​താൻ 

ഇ​സ്​​ലാ​മാ​ബാ​ദ്​:  കു​ൽ​ഭൂ​ഷ​ൺ ജാ​ദ​വ്​ കേ​സി​ൽ എ​ത്ര​യും നേ​ര​ത്തേ വാ​ദം​കേ​ൾ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി പാ​കി​സ്​​താ​ൻ  അ​ന്താ​രാ​ഷ്​​ട്ര നീ​തി​ന്യാ​യ കോ​ട​തി​യെ സ​മീ​പി​ച്ചു.  അ​ടു​ത്ത ആ​റ്​​ ആ​ഴ്​​ച​ക​ൾ   വാ​ദം കേ​ൾ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ്​ പാ​കി​സ്​​താ​ൻ ഉ​ന്ന​യി​ച്ച​ത്.

ഹേ​ഗി​ലെ അ​ന്താ​രാ​ഷ്​​ട്ര  കോ​ട​തി ര​ജി​സ്​​ട്രാ​ർ​ക്ക്​  പാ​ക്​ വി​ദേ​ശ​കാ​ര്യ  മ​ന്ത്രാ​ല​യം അ​യ​ച്ച ക​ത്തി​ലാ​ണ്​ വാ​ദം കേ​ൾ​ക്ക​ൽ വേ​ഗ​ത്തി​ലാ​ക്കാ​ൻ അ​ഭ്യ​ർ​ഥി​ച്ച​ത്. ന​വം​ബ​റി​ൽ ​അ​ന്താ​രാ​ഷ്​​ട്ര  കോ​ട​തി ജ​ഡ്​​ജി​മാ​രു​ടെ തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ക്കു​ന്ന സാ​ഹ​ച​ര്യം ചൂ​ണ്ടി​കാ​ണി​ച്ചാ​ണ്​ പാ​കി​സ്​​താ​​​െൻറ നീ​ക്കം.

Tags:    
News Summary - kulbhushan yadav

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.