മുതിർന്ന കായിക മാധ്യമപ്രവർത്തകൻ കിഷോർ ഭിമാനി അന്തരിച്ചു

ന്യൂഡൽഹി: മുതിർന്ന കായിക മാധ്യമപ്രവർത്തകനും കമ​േൻററ്ററുമായ കിഷോർ ഭിമാനി(81) കൊൽക്കത്തയിൽ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് വ്യാഴാഴ്​ച​ രാവിലെ 6.45ഓടെയായിരുന്നു അന്ത്യം.

ശാരീരിക പ്രശ്​നങ്ങളെ തുടർന്ന്​ കഴിഞ്ഞ സെപ്​റ്റംബർ 14ന്​ വുഡ്​ലാൻറ്​ മൾട്ടി സ്​പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു.

പ്രശസ്​ത ക്രിക്കറ്റ്​ ജേണലിസ്​റ്റ്​ ഹർഷ ബോഗ്​​ലെയുംമുൻ ഇന്ത്യൻ ക്യാപ്​റ്റൻ ബിഷൻ സിങ്​ ബേദിയും കിഷോർ ഭിമാനിയെ​ ട്വിറ്ററിൽ അനുശോചിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.