Posted On
date_range Updated On
date_range കെവിൻ വിചാരണ: പ്രതികളുടെ ഫോട്ടോ തിരിച്ചറിഞ്ഞു
കോട്ടയം: കെവിനെ തട്ടിക്കൊണ്ടുപോകുംമുമ്പ് ഷാനു ചാക്കോയും സംഘവും സഞ്ചരിച്ചിരുന ്ന വാഹനം രാത്രി പട്രോളിങ്ങിനിടെ ഗാന്ധിനഗർ മുൻ എ.എസ്.ഐ ബിജു പരിശോധിച്ചിരുന്നതായും ഫോട്ടോ എടുത്തിരുന്നതായും പൊലീസ് ഡ്രൈവർ എം.എന്‍. അജയകുമാറിെൻറ മൊഴി. അന്ന് ബിജു മൊബൈലിൽ പകർത്തിയ ഷാനു ചാക്കോ അടക്കമുള്ള പ്രതികളുടെ ചിത്രവും അജയകുമാർ തിരിച്ചറിഞ്ഞു.
പ്രതികളുടെ ഫോൺ രേഖകൾ കോടതി പരിശോധിച്ചു. തുടർന്ന് ഭാരതി എയർടെൽ നോഡൽ ഒാഫിസർ വാസുദേവനെ വിസ്തരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.