കെ​ജ്രി​വാ​ളും ഭ​ഗ​വ​ന്ത് മാ​നും രാ​മ​ക്ഷേ​ത്രം സ​ന്ദ​ർ​ശി​ച്ചു

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കെ​ജ്രി​വാ​ളും പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി ഭ​ഗ​വ​ന്ത് മാ​നും കു​ടും​ബാം​ഗ​ങ്ങ​ളോ​​ടൊ​പ്പം അ​യോ​ധ്യ​യി​ലെ രാ​മ​ക്ഷേ​ത്രം സ​ന്ദ​ർ​ശി​ച്ചു. ക്ഷേ​ത്ര സ​ന്ദ​ർ​ശ​ന​ത്തി​ലൂ​ടെ വി​വ​രി​ക്കാ​ൻ ക​ഴി​യാ​ത്ത സ​മാ​ധാ​നം ല​ഭി​ച്ച​താ​യി കെ​ജ്രി​വാ​ൾ പ​റ​ഞ്ഞു. ഒ​ന്നേ​കാ​ൽ മ​ണി​ക്കൂ​റോ​ളം സം​ഘം ക്ഷേ​ത്ര​ത്തി​ൽ ചെ​ല​വ​ഴി​ച്ചു.

ശ്രീ​രാ​മ​ജ​ന്മ​ഭൂ​മി തീ​ർ​ഥ ക്ഷേ​ത്ര ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ​രു​നേ​താ​ക്ക​ൾ​ക്കും ഉ​ച്ച​ഭ​ക്ഷ​ണ​മൊ​രു​ക്കി. നേ​ര​ത്തേ, പ്രാ​ണ പ്ര​തി​ഷ്ഠാ ച​ട​ങ്ങി​ലേ​ക്ക് കെ​ജ്രി​വാ​ളി​ന് ക്ഷ​ണം ല​ഭി​ച്ചി​രു​ന്നു. എ​ന്നാ​ൽ, കു​ടും​ബാം​ഗ​ങ്ങ​ളോ​ടൊ​പ്പം പി​ന്നീ​ട് സ​ന്ദ​ർ​ശ​നം ന​ട​ത്തു​മെ​ന്നാ​ണ് അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ച​ത്.

Tags:    
News Summary - Kejriwal and Bhagwant Mann Pay Visit to Ram Temple

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.