Posted On
date_range Updated On
date_range കർണാടകയിൽ കോവിഡ് ബാധിതരുടെ എണ്ണം 1,079 ആയി
ബംഗളൂരു: കർണാടകയിൽ കോവിഡ് ബാധിതരുടെ എണ്ണം 1,079 ആയി ഉയർന്നു. ഇന്ന് 23 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 36 പേർ മരിച്ചു. 494 പേർ രോഗമുക്തി നേടിയെന്നും സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു.
രാജ്യത്താകെ 85,940 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,970 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.